0.0 / 5
How satisfied were you with the behaviour and cooperation of the staff?
ISO സർട്ടിഫിക്കേഷൻ എന്നത് ഒരു സ്ഥാപനത്തിന്റെ സേവന നിലവാരവും കാര്യക്ഷമതയും അന്താരാഷ്ട്ര നിലവാരത്തിൽ ആണെന്ന് തെളിയിക്കുന്ന അംഗീകാരമാണ്. പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനാണ് ISO മാനദണ്ഡങ്ങൾ സഹായിക്കുന്നത്.