04/07/2026 to 12/07/2026 എടവനക്കാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

July 4, 2026

📢 എടവനക്കാട് ഗ്രാമപഞ്ചായത്ത് 📢ഗുണഭോകതൃ ഗ്രാമസഭ - 2026🗓️ 2026 ജൂലൈ 04 മുതൽ ജൂലൈ 12 വരെവിവിധ വാർഡുകളിലെ ഗ്രാമസഭകളുടെ സമയവിവരവും സ്ഥലവും താഴെ ചേർക്കുന്നു. എല്ലാ ഗുണഭോക്താക്കളും കൃത്യസമയത്ത് പങ്കടുക്കുക.

📍 വാർഡ് I തീയതി / ദിവസം: 07-07-2026, ചൊവ്വസമയം: 02:30 PMസ്ഥലം: ബദ്രിയ മദ്രസ ഹാൾ ചാത്തങ്ങാട്, കടപ്പുറംകോ-ഓർഡിനേറ്റർ: രാജി.ടി.എസ് (ക്ലാർക്ക്) 📞 9744778343അസി. കോ-ഓർഡിനേറ്റർ: ബിന്ദു 📞 9567944205
📍 വാർഡ് IIതീയതി / ദിവസം: 06-07-2026, തിങ്കൾസമയം: 02:30 PMസ്ഥലം: പുളിക്കനാട്ട് ഓഡിറ്റോറിയംകോ-ഓർഡിനേറ്റർ: രശ്മി കെ ആർ (സീനിയർ ക്ലാർക്ക്) 📞 9747165760അസി. കോ-ഓർഡിനേറ്റർ: സിംല കെ ആർ 📞 9562207729
📍 വാർഡ് IIIതീയതി / ദിവസം: 10-07-2026, വെള്ളിസമയം: 02:30 PMസ്ഥലം: മദ്രസത്തുൽ ഫലാഹിയകോ-ഓർഡിനേറ്റർ: മേരി കെ ജെ (ഓഫീസ് അറ്റൻഡന്റ്) 📞 8921155290അസി. കോ-ഓർഡിനേറ്റർ: നിബി വി ബി 📞 9544053210
📍 വാർഡ് IVതീയതി / ദിവസം: 04-07-2026, ശനിസമയം: 02:30 PMസ്ഥലം: AVPV സഭ ശാഖ നം.10കോ-ഓർഡിനേറ്റർ: ഷൈജു (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ) 📞 9895406828അസി. കോ-ഓർഡിനേറ്റർ: ജെസ്സി പി ജി 📞 9074212538
📍 വാർഡ് Vതീയതി / ദിവസം: 05-07-2026, ഞായർസമയം: 02:30 PMസ്ഥലം: അംബേദ്കർ സാംസ്കാരിക നിലയം (കോസ്മോസ്)കോ-ഓർഡിനേറ്റർ: ജയശ്രീ. ടി.എസ് (N.R.E.G.S AITA) 📞 9995218172അസി. കോ-ഓർഡിനേറ്റർ: സിസിലി കെ ജെ 📞 9846887547
📍 വാർഡ് VIതീയതി / ദിവസം: 07-07-2026, ചൊവ്വസമയം: 03:00 PMസ്ഥലം: സദ്ഗമയ പുലയ സംഘംകോ-ഓർഡിനേറ്റർ: ചിത്ര കെ.കെ (ക്ലാർക്ക്) 📞 7558066990അസി. കോ-ഓർഡിനേറ്റർ: മിനി എൻ ടി 📞 8907898814📍 വാർഡ് VIIതീയതി / ദിവസം: 05-07-2026, ഞായർസമയം: 10:00 AMസ്ഥലം: ഗവ. യു.പി. സ്കൂൾ, എടവനക്കാട്കോ-ഓർഡിനേറ്റർ: മധു കെ ആർ (വി.ഇ.ഒ) 📞 7012477507അസി. കോ-ഓർഡിനേറ്റർ: ജിഷ ടി ആർ 📞 7736052796
📍 വാർഡ് VIIIതീയതി / ദിവസം: 08-07-2026, ബുധൻസമയം: 03:30 PMസ്ഥലം: മുഹമ്മദിന്റെ ഫിഷ് ഫാംകോ-ഓർഡിനേറ്റർ: ശാരിക എം എസ് (N.R.E.G.S OVERSEER) 📞 6282041990അസി. കോ-ഓർഡിനേറ്റർ: വിനീത കെ പി 📞 8606290409📍 വാർഡ് IXതീയതി / ദിവസം: 10-07-2026, വെള്ളിസമയം: 10:30 AMസ്ഥലം: അണിയിൽ വ്യാപാരി വ്യവസായി ഹാൾകോ-ഓർഡിനേറ്റർ: ഹരി കെ ഐ (ലൈബ്രേറിയൻ) 📞 9495315324അസി. കോ-ഓർഡിനേറ്റർ: ജെൻസി കെ.ജി 📞 9526146607
📍 വാർഡ് Xതീയതി / ദിവസം: 11-07-2026, ശനിസമയം: 10:00 AMസ്ഥലം: അരയ സഭകോ-ഓർഡിനേറ്റർ: സന്ധ്യ പി എസ് (വി.ഇ.ഒ) 📞 9995940174അസി. കോ-ഓർഡിനേറ്റർ: പ്രതീഭ കെ ആർ 📞 9388285301
📍 വാർഡ് XIതീയതി / ദിവസം: 11-07-2026, ശനിസമയം: 02:00 PMസ്ഥലം: സെന്റ് അംബ്രോസ് സ്കൂൾകോ-ഓർഡിനേറ്റർ: ഷീമ എസ് (N.R.E.G.S OVERSEER) 📞 9947622283അസി. കോ-ഓർഡിനേറ്റർ: സിന്ധുമോൾ സി എച്ച് 📞 8547662404
📍 വാർഡ് XIIതീയതി / ദിവസം: 05-07-2026, ഞായർസമയം: 03:00 PMസ്ഥലം: ധീവര സഭ ഹാൾകോ-ഓർഡിനേറ്റർ: ഇന്ദു വി ജി (സാക്ഷരതാ പ്രേരക്) 📞 9037294501അസി. കോ-ഓർഡിനേറ്റർ: സിന്ധു ഇ ജി 📞 9846239732
📍 വാർഡ് XIIIതീയതി / ദിവസം: 05-07-2026, ഞായർസമയം: 03:00 PMസ്ഥലം: നജ്മുൽಹುദ മദ്രസ്സ ഹാൾകോ-ഓർഡിനേറ്റർ: അനീഷ് (കൃഷി അസിസ്റ്റന്റ്) 📞 6282835263അസി. കോ-ഓർഡിനേറ്റർ: ലൈല കെ എ 📞 9544583446
📍 വാർഡ് XIVതീയതി / ദിവസം: 12-07-2026, ഞായർസമയം: 02:30 PMസ്ഥലം: വയോജന ഹാൾകോ-ഓർഡിനേറ്റർ: റഷീദ (AITA) 📞 9446934239അസി. കോ-ഓർഡിനേറ്റർ: രാധ 📞 9809891070
📍 വാർഡ് XVതീയതി / ദിവസം: 03-07-2026, വെള്ളിസമയം: 02:30 PMസ്ഥലം: എസ്.എൻ. സംഘം ഹാൾകോ-ഓർഡിനേറ്റർ: ശ്രീകുട്ടൻ എസ് (സീനിയർ ക്ലാർക്ക്) 📞 9747810445അസി. കോ-ഓർഡിനേറ്റർ: സിമി 📞 7306850835
📍 വാർഡ് XVIതീയതി / ദിവസം: 12-07-2026, ഞായർസമയം: 11:00 AMസ്ഥലം: എസ്.സി കമ്മ്യൂണിറ്റി ഹാൾകോ-ഓർഡിനേറ്റർ: സുജിത വി എസ് (ഓഫീസ് അറ്റൻഡന്റ്) 📞 9744417535അസി. കോ-ഓർഡിനേറ്റർ: സിന്ധു വി വി 📞 8137070478