സാജിത് കെ എ
പേര്: സാജിത് കെ എ
പദവി: പഞ്ചായത്ത് പ്രസിഡന്റ്,എടവനക്കാട് ഗ്രാമപഞ്ചായത്ത്
ജനന തീയതി: 25/05/1976
വയസ്: 49
വിലാസം: കക്കാട്ട് ഹൌസ്
മൊബൈൽ നമ്പർ: 9744555359
ഇമെയിൽ: vruthysajithmember@gmail.com
രാഷ്ട്രീയ / സാമൂഹിക പ്രവർത്തന പരിചയം:
പൊതുപ്രവർത്തന ദർശനം
“ജനങ്ങളുടെ ക്ഷേമവും പഞ്ചായത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കി സുതാര്യവും ജനകീയവുമായ ഭരണരീതി ഉറപ്പാക്കുക.”
പ്രധാന പ്രവർത്തന മേഖലകൾ
റോഡ് വികസനം
കുടിവെള്ള പദ്ധതികൾ
ശുചിത്വ പ്രവർത്തനങ്ങൾ
വനിതാ-യുവജന ശാക്തീകരണം
ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തൽ
സാമൂഹ്യ ക്ഷേമ പദ്ധതികളുടെ നടപ്പാക്കൽ