ഒറ്റ നോട്ടത്തില്‍
ഗ്രാമത്തിന്‍റെ പേര് –എടവനക്കാട്
ഉൾപ്പെടുന്ന വില്ലേജ് – എടവനക്കാട്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ - എടവനക്കാട്, കുഴുപ്പിള്ളി, പഴങ്ങാട്
ജില്ലാപഞ്ചായത്ത് ഡിവിഷൻ - ചെറായി വൈപ്പിൻ
ബ്ലോക്ക് പഞ്ചായത്ത് – വൈപ്പിൻ
താലൂക്ക് – കൊച്ചി
റവന്യൂ ജില്ല – എറണാകുളം
അസംബ്ലി നിയോജക മണ്ഡലം- വൈപ്പിൻ
പാർലമെന്‍റ് നിയോജക മണ്ഡലം – എറണാകുളം
വിസ്തീർണ്ണം – 10.17
അതിരുകൾ
വടക്ക് – കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്
കിഴക്ക് – കടക്കര കായൽ
തെക്ക് – നായരമ്പലം ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് – അറബിക്കടൽ