സ്വച്ഛതാ ഹി സേവ
സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എടവനക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണതല ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സാജിത് കെ എ നിർവ്വഹിച്ചു.

ഉദ്ഘാടന ചടങ്ങ്
സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എടവനക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണതല ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ചാത്തങ്ങാട് ബീച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത് കെ എ നിർവ്വഹിച്ചു. മെമ്പർമാർ, ടീച്ചേഴസ്, NSS, SPC വിദ്യാർത്ഥികൾ , ഹെൽത്ത് ഇൻസ്പെകടർ എന്നിവർ പങ്കെടുത്തു.


വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തത്സമയ പ്രദർശനം
ഗ്രാമപഞ്ചായത്ത് ഹാളിൽ സ്ക്രീനിൽ നിർമ്മലം പുതുയുഗ ശുചിത്വ കേരളം സംസ്ഥാനതല ഉദ്ഘാടന പരിപാടി തത്സമയം പ്രദർശിപ്പിച്ചു.

പ്രവർത്തനങ്ങൾ

🤝
പ്രവർത്തനങ്ങൾ
